Home Banner Feature
Popular
Most Recent
ബിൽ 21നെ ‘നിയമപരമായ വംശീയത’ എന്ന് വിശേഷിപ്പിച്ച് മാനിറ്റോബ പ്രീമിയർ; പരാമർശം പിൻവലിക്കണമെന്ന് ക്യൂബെക് പ്രീമിയർ
കാനഡയിൽ ക്യൂബെക്കിന്റെ മതനിരപേക്ഷ നിയമമായ ബിൽ 21നെച്ചൊല്ലി പ്രവിശ്യാ പ്രീമിയർമാർ തമ്മിൽ വാക്പോര്. നിയമത്തെ 'നിയമപരമായ വംശീയത' (Legislative Racism) എന്ന് വിശേഷിപ്പിച്ച മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവിന്റെ പരാമർശത്തിനെതിരെ ക്യൂബെക് പ്രീമിയർ...
