Home Banner Feature
Popular
Most Recent
സ്റ്റാലിനെ അനുനയിപ്പിക്കാനുള്ള ഇന്ത്യാ സഖ്യത്തിന്റെ നീക്കം പാളി; നിലപാടിൽ ഉറച്ചുനിന്ന് ഡിഎംകെ, മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ തുടരും
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയെ അനുനയിപ്പിക്കാനുള്ള ഇന്ത്യാ സഖ്യത്തിന്റെ അവസാനവട്ട ശ്രമവും ഫലം കണ്ടില്ല. കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന...
