Home Banner Feature
Popular
Most Recent
കെ. സുധാകരൻ ദുബായിലെ ആശുപത്രി വിട്ടു; ഇന്ന് രാത്രി ഡൽഹിയിലേക്ക് മടങ്ങും, സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ്
ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവും കണ്ണൂർ എംപിയുമായ കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു. യുഎഇ സമയം രാത്രി 9.30ന് എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിയിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ടുകൾ. സ്വന്തം ഉത്തരവാദിത്തത്തിലാണ് ആശുപത്രിയിൽനിന്ന്...
