Home Banner Slider
Popular
Most Recent
ഹോര്‍മൂസ് സാധാരണ നിലയിലേക്ക്; എല്‍പിജി അടക്കമുളള കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തും
യുഎസും ഇറാനും തമ്മില്‍ രൂപപ്പെട്ട പുതിയ സമാധാന ധാരണയുടെ പശ്ചാത്തലത്തില്‍, കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി നിലനിന്നിരുന്ന യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോര്‍മൂസ് കടലിടുക്ക് സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഇതോടെ പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന്...
