Home Banner Slider
Popular
Most Recent
ഭവന പദ്ധതി പരാജയമെന്ന് എൻഡിപി; ഹാലിഫാക്സിൽ ഭവനരഹിതർ ഇരട്ടിയായതായി ആരോപണം
ഹാലിഫാക്സ്: ഭവനരഹിതരുടെ എണ്ണം വർധിക്കുകയും വീടുകളുടെ വാടക കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, നോവസ്കോഷ സർക്കാരിന്റെ ഭവന പദ്ധതിക്കെതിരെ വിമർശനവുമായി എൻഡിപി (ന്യൂ ഡെമോക്രാറ്റിക് പാർട്ടി).1.7 ബില്യൺ ഡോളറിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ച് മൂന്ന്...
