Home Banner Slider
Popular
Most Recent
ഒന്റാരിയോയില്‍ സ്‌കൂളുകള്‍ സമയബന്ധിതമായി തുറക്കും; അദ്ധ്യാപക സംഘടനകളുമായി കരാറിലെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
ടൊറന്റോ: തൊഴില്‍ തര്‍ക്കങ്ങള്‍ക്കിടയിലും ലേബര്‍ ഡേയ്ക്ക് ശേഷം പ്രവിശ്യയിലെ സ്‌കൂളുകള്‍ പതിവുപോലെ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഒന്റാരിയോവിദ്യാഭ്യാസ മന്ത്രി പോള്‍ കലാന്‍ഡ്ര. അദ്ധ്യാപകരുമായും മറ്റ് വിദ്യാഭ്യാസ ജീവനക്കാരുടെ യൂണിയനുകളുമായും കരാറിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നതായി പോള്‍ കലാന്‍ഡ്ര...
