Home Banner Slider
Popular
Most Recent
മുത്തങ്ങയിൽ പൊലീസുകാരെ ആക്രമിച്ച കേസ്; എം.ഗീതാനന്ദനുൾപ്പെടെ നാലു പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
കൊച്ചി∙ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിചാരണക്കോടതി ഇവർക്കുവിധിച്ച 5 വർഷത്തെ ശിക്ഷയാണ് മരവിപ്പിച്ചത്....
