Home Banner Slider
Popular
Most Recent
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി
കണ്ണൂർ: കുപ്രസിദ്ധ ഗുണ്ടാത്തലവൻ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതടക്കമുള്ള കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്ന കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ...
