Home Banner Slider
Popular
Most Recent
പൊലീസ് വാഹനുമായി കടന്ന യുവാവ് കസ്റ്റഡിയില്‍; പിടികൂടിയത് അരമണിക്കൂര്‍ നീണ്ട ചേസിങിനൊടുവില്‍
മണ്‍ട്രിയോള്‍: മണ്‍ട്രിയോളില്‍ പൊലീസ് വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ ഇരുപത്തിയെട്ടുകാരനെ കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി മണ്‍ട്രിയോളില്‍ തുടങ്ങി മോണ്ടെറെജി മേഖലയിലെ വരേനസില്‍ (Varennes) പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
വ്യാഴാഴ്ച രാത്രി...
