Home Banner Slider
Popular
Most Recent
നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് ആവശ്യപ്പെട്ട് തുർക്കി; ഇന്റർപോളിന് അപേക്ഷ നൽകും
അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തുർക്കി. ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് തുർക്കി നീതിന്യായ...
