Home Banner Slider
Popular
Most Recent
നാല് പതിറ്റാണ്ടിന് ശേഷം ചരിത്ര സന്ദർശനം; ഒമാൻ സുൽത്താൻ ബ്രിട്ടനിലേക്ക്
മസ്കറ്റ്: നാല് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് തിരിച്ചു. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. 1982ൽ സുൽത്താൻ ഖാബൂസ് ബിൻ...
