Home Banner Slider
Popular
Most Recent
പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്‌ബെക്കിസ്ഥാനില്‍; പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും
താഷ്‌കന്റ്: ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി താഷ്‌കന്റില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. അടിസ്ഥാനസൗകര്യം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊര്‍ജം, വിദ്യാഭ്യാസം, ഡിജിറ്റല്‍ കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും...
