Home Banner Slider
Popular
Most Recent
അമിത ലഹരിമരുന്ന് ഉപയോഗം: ന്യൂബ്രണ്‍സ്വിക്കില്‍ ആറ് പേര്‍ ആശുപത്രിയില്‍
ന്യൂബ്രണ്‍സ്വിക്: ന്യൂബ്രണ്‍സ്വിക്കിലുള്ള സെന്റ് സ്റ്റീഫന്‍ നഗരത്തില്‍ അമിത ലഹരിമരുന്ന് ഉപയോഗിച്ച് ഗുരുതരാവസ്ഥയിലായ ആറ് പേര്‍ ആശുപത്രിയില്‍. ഞായറാഴ്ച രാത്രി പ്രാദേശിക അഭയകേന്ദ്രമായ 'ലൈറ്റ്ഹൗസ് ലോഡ്ജില്‍' വച്ചാണ് സംഭവം. ലഹരി ഉപയോഗിച്ച 9 പേര്‍ക്ക്...
