Home Banner Slider
Popular
Most Recent
മാനിറ്റോബയിൽ 25 വർഷത്തിന് ശേഷം ലൈംഗിക വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കുന്നു
വിനിപെഗ്: മാനിറ്റോബ പ്രവിശ്യയിൽ കാൽനൂറ്റാണ്ടിന് ശേഷം സ്കൂൾ ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിലും (Sex Education) നിർണായക മാറ്റങ്ങൾ വരുത്താൻ സർക്കാർ...
