Home Banner Slider
Popular
Most Recent
ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു; ശ്രീനഗർ വിമാനത്താവളത്തിൽ അപകടം, യാത്രക്കാർ സുരക്ഷിതർ
ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ ഇൻഡിഗോയുടെ 6E 225 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ...
