Home Banner Slider
Popular
Most Recent
ഹോർമുസിൽ ‘നോ-ഗോ സോൺ’ പ്രഖ്യാപിക്കുമെന്ന് ഇറാൻ
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിനെ ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. കടലിടുക്കിന് പുറത്ത് ‘നോ-ഗോ സോൺ’ പ്രഖ്യാപിക്കുമെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഈ മേഖലയിൽ പ്രവേശിക്കുന്ന കപ്പലുകളെ...
