Home Banner Slider
Popular
Most Recent
കുന്നംകുളം വാഹനാപകടം: മൂന്ന് പേർ റിമാൻഡിൽ
തൃശൂർ: കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരെ റിമാൻഡ് ചെയ്തു. ആർത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പിൽ വീട്ടിൽ അജിത്ത്, പൊലിയത്ത് വീട്ടിൽ ഡാനിഷ്, പാമ്പിങ്ങൽ വീട്ടിൽ ഷിജിൽ എന്നിവരെയാണ്...
