Home Banner Slider
Popular
Most Recent
‘ഇത് വ്യാപാരയുദ്ധമല്ല’; കാനഡ-അമേരിക്ക തർക്കത്തിൽ ട്രംപ് ഭരണകൂടത്തിന്റെ നിലപാട് ആവർത്തിച്ച് ജാമീസൺ ഗ്രീർ
വാഷിംഗ്ടൺ: കാനഡയും അമേരിക്കയും തമ്മിലുള്ള നിലവിലെ വ്യാപാര തർക്കത്തെ ‘വ്യാപാരയുദ്ധം’ എന്ന് വിശേഷിപ്പിക്കുന്നത് യുക്തിസഹമല്ലെന്ന് അമേരിക്കൻ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് കാനഡയുടെ പ്രതികരണത്തെ വിമർശിച്ചുകൊണ്ട് ഗ്രീർ...
