Home Banner Slider
Popular
Most Recent
US- കാനഡ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ട്രംപ്; ചരക്കുനീക്കം പ്രതിസന്ധിയില്‍
മണ്‍ട്രിയോള്‍: കനത്ത തീരുവയ്ക്ക് പിന്നാലെ യുഎസ്-കാനഡ അതിര്‍ത്തി കടന്നുള്ള ചരക്കുനീക്കത്തില്‍ കര്‍ശന പരിശോധനയും കസ്റ്റംസ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. യുഎസിന്റെ സംരക്ഷണവാദ (Protectionist) നയങ്ങളും ഉയര്‍ന്ന തീരുവയും കാരണം ചരക്ക് പരിശോധനയും പിഴകളും...
