Home Banner Slider
Popular
Most Recent
വാടകക്കാരന്‍ ബാര്‍ബിക്യൂ ഉണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം; B.Cയില്‍ ഇന്ത്യന്‍ വംശജ അറസ്റ്റില്‍
ബ്രിട്ടിഷ് കൊളംബിയ: വാടകക്കാരനുമായി വഴക്കിട്ട ഇന്ത്യന്‍ വംശജയായ വീട്ടുടമസ്ഥ ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ അറസ്റ്റിലായി. വാടകക്കാരന്‍ ബാര്‍ബിക്യൂവില്‍ പാകം ചെയ്തിരുന്ന ബീഫ് നീക്കം ചെയ്യാന്‍ ശ്രമിച്ചതിനും പ്രകോപിതയായി പെരുമാറിയതിനുമാണ് അറസ്റ്റ്. വാടകക്കാരന്‍ ഫോണില്‍...
