Home Banner Slider
Popular
Most Recent
ഡ്രോണ്‍ ആക്രമണം: സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈന്‍ അടച്ചു
റിയാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇറാഖില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യ തങ്ങളുടെ പ്രമുഖ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈന്‍ അടച്ചു. സൗദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച ഇറാഖ് പ്രധാനമന്ത്രി അലി...
