Home Banner Slider
Popular
Most Recent
കാല്‍ഗറിയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദേശം
കാല്‍ഗറി: കാല്‍ഗറിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് എന്‍വയോണ്‍മെന്റ് കാനഡ മൂടല്‍മഞ്ഞ് മുന്നറിയിപ്പ് (Fog Advisory) പുറപ്പെടുവിച്ചു.
ചില പ്രദേശങ്ങളില്‍ കാഴ്ചപരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നതായി രാവിലെ 5:59-ഓടെ നല്‍കിയ യെല്ലോ മുന്നറിയിപ്പില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
