Home Banner Slider
Popular
Most Recent
ദിഷ സാലിയന്റെ മരണം: FIR രജിസ്റ്റർ ചെയ്ത് CBI; പ്രമുഖർക്കെതിരെ ഗുരുതര ആരോപണങ്ങൾ
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്.
ശിവസേന...
