India
Popular
Most Recent
ബിജെപിയില്‍ ചേര്‍ന്ന ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് കത്ത് നൽകി എഎപി
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി പാർട്ടി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഞായറാഴ്ച കത്ത് കൈമാറിയത്....
