India
Popular
Most Recent
കുറ്റകൃത്യം നടക്കുമ്പോൾ 17 വയസ്സ്; 21 വർഷത്തിന് ശേഷം ശിക്ഷ റദ്ദാക്കി സുപ്രീംകോടതി
ഡൽഹി: കുറ്റകൃത്യം നടന്ന സമയത്ത് പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് 21 വർഷം പഴക്കമുള്ള കേസിലെ ശിക്ഷ റദ്ദാക്കി സുപ്രീംകോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ കോടതി, ഗുരുതരമായ അനീതിക്ക് കാരണമാകുന്ന പിഴവ്...
