India
Popular
Most Recent
കാന്തപുരത്തിന്റെ എല്ലാ നിലപാടുകളോടും യോജിക്കുന്നില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം
ഡൽഹി: കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ എല്ലാ ആശയങ്ങളോടും താൻ യോജിക്കുന്നില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നുണ്ടെന്ന കാര്യം കാന്തപുരത്തോട് നേരിട്ട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി....
