India
Popular
Most Recent
‘ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കുക’: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രിയ്ക്കെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: നീറ്റ്-യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ചക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി...
