India
Popular
Most Recent
UPI ഇടപാടിന് ഫീസ്: തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം
ഡൽഹി: 2,000 രൂപക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സർക്കാർ. എന്നാൽ ഇത് സാധാരണ യുപിഐ ഉപയോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കുന്ന ഇടപാട് ഫീസല്ലെന്ന്...
