International
Popular
Most Recent
നിയമലംഘനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല; ഖലിസ്ഥാന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
വെല്ലിങ്ടണ്‍: ഖലിസ്ഥാന്‍ തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ കര്‍ശന നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍. തങ്ങളുടെ രാജ്യത്ത് ക്രിമിനല്‍ സ്വഭാവമുള്ള പെരുമാറ്റങ്ങളോ നിയമലംഘനങ്ങളോ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് CNNന് നല്‍കിയ...
