International
Popular
Most Recent
യൂറോപ്യൻ യൂണിയനിലേക്ക് മടങ്ങാൻ ബ്രിട്ടൻ? ഉപാധികളുമായി ടോണി ബ്ലെയർ
ലണ്ടൻ: ബ്രിട്ടൻ വീണ്ടും യൂറോപ്യൻ യൂണിയനിൽ ചേരണമെങ്കിൽ സുപ്രധാന പരിഷ്കാരങ്ങൾ വേണമെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ. സാങ്കേതികവിദ്യയിലും നവീകരണത്തിലും യൂറോപ്യൻ യൂണിയൻ കൂടുതൽ മുന്നേറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രെക്സിറ്റ് വലിയ...
