International
Popular
Most Recent
റണ്വേയിലേക്കിറങ്ങുന്നതിന് തൊട്ടുമുൻപ് ഭൂചലനം; ലോസ് ഏഞ്ചൽസില്‍ ലാന്‍ഡ് ചെയ്യാതെ ഡെൽറ്റ വിമാനം
ലോസ് ഏഞ്ചൽസ്: തെക്കൻ കാലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് ഡെൽറ്റ എയർലൈൻസ് വിമാനം യാത്ര റദ്ദാക്കി ആകാശത്തേക്ക് തിരിച്ചുയർന്നു. എയർ...
