Kerala
Popular
Most Recent
നിലവിലുള്ള വാഹനം മതിയെന്ന് നിയുക്ത മുഖ്യമന്ത്രി; മന്ത്രിമാര്‍ക്കും ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളില്ല
തിരുവനന്തപുരം: അധികാരമേല്‍ക്കുന്ന പുതിയ യുഡിഎഫ് മന്ത്രിമാര്‍ക്ക് ആദ്യഘട്ടത്തില്‍ പുതിയ ഔദ്യോഗിക വാഹനങ്ങള്‍ ഉണ്ടാകില്ല. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന...
