Kerala
Popular
Most Recent
ജി സുധാകരൻ പ്രോടെം സ്പീക്കർ; മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി
തിരുവനന്തപുരം: പതിനാറാമത് കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
വി...
