Kerala
Popular
Most Recent
കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; പ്രതിമാസ നഷ്ടം 112 കോടി രൂപ
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടി രൂപയെന്ന് റിപ്പോർട്ട്. കെഎസ്ആര്‍ടിസി ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ മുന്നോടിയായാണ്...
