Kerala
Popular
Most Recent
സർക്കാർ പ്ലീഡർ നിയമനം: KSUവിന്റെ പരസ്യ പ്രതികരണത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യു നടത്തിയ പരസ്യ പ്രതികരണത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി. വിഷയം അനാവശ്യ വിവാദങ്ങളിലേക്ക് നീക്കിയത് കെഎസ്‌യുവിന്റെ പ്രതികരണങ്ങളാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി.കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്...
