Kerala
Popular
Most Recent
ഒളിവിലായിരുന്ന സുഗതൻ എങ്ങനെ കൗൺസിൽ യോഗത്തിൽ ഒപ്പിട്ടു? വ്യാജ ഒപ്പ് പരാതിയിൽ പൊലീസ് അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ ഹാജർ രജിസ്റ്ററിൽ ഒപ്പിട്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തതായി...
