Kerala
Popular
Most Recent
പുസ്തകങ്ങൾക്കിടയിൽ രഹസ്യ അറ, പരിശോധനയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടന നേതാവ് പിടിയിൽ
പത്തനംതിട്ട ∙ പൊലീസിന്റെ പരിശോധനയ്ക്കിടയിൽ യുവാവിന്റെ പക്കൽനിന്നു 1.590 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യനെയാണ് (25) ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ...
