Kerala
Popular
Most Recent
‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് അറിയിക്കും, ഇനി ചര്‍ച്ചയുടെ ആവശ്യമില്ല’: സണ്ണി ജോസഫ്
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും ഹൈക്കമാന്‍ഡ് തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട്...
