Latest news
Popular
Most Recent
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; എണ്ണവില കുതിക്കുന്നു; ഇന്ത്യയിലും ആശങ്ക
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക ശക്തമായതോടെ അന്താരാഷ്ട്ര എണ്ണവില ഉയരുന്നു. എണ്ണവിതരണം തടസ്സപ്പെടാനുള്ള സാധ്യത സംബന്ധിച്ച ആശങ്കകൾക്കിടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 103 ഡോളറിനടുത്തെത്തി. ആഗോള എണ്ണവിലയിലെ വർധന...
