Latest news
Popular
Most Recent
പൈപ്പ്‌ലൈന്‍ പ്രഖ്യാപനം കൊണ്ട് കാര്യമില്ല!; സ്വതന്ത്രമാകണമെന്ന നിലപാടില്‍ ഉറച്ച് ആല്‍ബര്‍ട്ടയിലെ വിഘടനവാദികള്‍
കാല്‍ഗറി: ആല്‍ബര്‍ട്ടയില്‍ റഫറണ്ടം അടുത്തിരിക്കെ, കാനഡയില്‍ നിന്ന് വേര്‍പിരിയണമെന്ന ആവശ്യത്തില്‍ മാറ്റമില്ലാതെ വിഘടനവാദി നേതാക്കള്‍. ബി.സി തീരത്തേക്ക് പുതിയ എണ്ണ പൈപ്പ്ലൈന്‍ വേഗത്തിലാക്കാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും രാജ്യത്തിനൊപ്പം തുടരില്ലെന്നാണ് ഇവരുടെ...
