Latest news
Popular
Most Recent
സൗദിയിലെ ജിസാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.87 തീവ്രത രേഖപ്പെടുത്തി
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ ജിസാനിന് വടക്കുകിഴക്കായി ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 2.87 തീവ്രതയാണ് ഭൂചലനത്തിന് രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.സൗദി നാഷണൽ സീസ്മിക്...
