Latest news
Popular
Most Recent
‘മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട’; നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിനായി നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍. മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ടെന്ന നിലപാടിലാണ് സതീശന്‍. അതിനിടെ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ എഐസിസി നിരീക്ഷകര്‍ക്ക് കത്ത് നല്‍കി. പാര്‍ട്ടിയില്‍ ഒരു...
