Latest news
Popular
Most Recent
ക്യാൻവാസ് ലേണിംഗ് പ്ലാറ്റ്‌ഫോമിൽ വൻ സൈബർ ആക്രമണം; കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു
ഓട്ടവ: ആഗോളതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന പ്രമുഖ ഓൺലൈൻ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റമായ 'ക്യാൻവാസ്' സൈബർ ആക്രമണത്തിന് ഇരയായി. കാനഡയിലെ ടൊറന്റോ സർവകലാശാല, ബ്രിട്ടീഷ് കൊളംബിയ സർവകലാശാല (UBC), ആൽബെർട്ട സർവകലാശാല തുടങ്ങി...
