Latest news
Popular
Most Recent
പാക്കിസ്ഥാനിൽ സുരക്ഷാ പോസ്റ്റിന് നേരെ ഭീകരാക്രമണം; മരണസംഖ്യ 14 ആയി
പെഷാവർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 14 ആയതായി റിപ്പോർട്ടുകൾ. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബാനു ജില്ലയിൽ ശനിയാഴ്ച...
