Latest news
Popular
Most Recent
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; നാളെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ നാളെ പ്രമേയം പാസാക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് നിയമസഭയിലെ ചട്ടം 118 പ്രകാരം അവതരിപ്പിക്കുന്ന പ്രമേയത്തെ എല്‍.ഡി.എഫ്...
