Latest news
Popular
Most Recent
‘പ്രവിശ്യയ്ക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകും’; കെബെക്ക് – ന്യൂഫിൻലൻഡ് ഊർജ്ജ കരാർ തടഞ്ഞ് സമിതി: റിപ്പോർട്ട്
സെന്റ് ജോൺസ്: കെബെക്കുമായി ഒപ്പുവെക്കാനിരുന്ന ഊർജ്ജ കരാർ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയുടെ താൽപ്പര്യങ്ങൾക്ക് നിരക്കാത്തതാണെന്ന് സർക്കാർ നിയോഗിച്ച മൂന്നംഗ വിദഗ്ദ്ധ സമിതി. ലാബ്രഡോറിൽ നിന്നുള്ള വൈദ്യുതി പങ്കിടുന്നതിനായി ഇരു പ്രവിശ്യകളിലെയും ഹൈഡ്രോ...
