Latest news
Popular
Most Recent
മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 8000 പേർക്ക് ഇന്ന് ജോലിപോകും
സിംഗപ്പൂർ: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കലിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ നിക്ഷേപത്തിനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഏകദേശം 8,000 ജീവനക്കാരെ...
