Latest news
Popular
Most Recent
രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍; ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം വന്നേക്കും
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിലെ കടുത്ത പ്രതിസന്ധികളെത്തുടര്‍ന്ന് യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച രേഖപ്പെടുത്തി. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 96.90 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക്...
