Latest news
Popular
Most Recent
രഹസ്യങ്ങൾ ചോരുമെന്ന് ഭയം; സർക്കാർ ഓഫീസുകളിൽ ചൈനീസ് ഡ്രോണുകൾ നിരോധിക്കാൻ ഒന്റാരിയോ
ടൊറന്റോ: ഒന്റാരിയോയിലെ സർക്കാർ സ്ഥാപനങ്ങളിലും പൊലീസിലും ചൈനീസ് നിർമ്മിത ഡ്രോണുകൾ ഉപയോഗിക്കുന്നതും ഇനി പുതിയവ വാങ്ങുന്നതും നിരോധിക്കാൻ പ്രവിശ്യാ സർക്കാർ. ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നത് വഴി രാജ്യത്തെ സുപ്രധാന വിവരങ്ങൾ ചോർന്നേക്കാം എന്ന...
