Latest news
Popular
Most Recent
ശബരിമല നെയ്യ് ക്രമക്കേട്: കരാറുകാരൻ S.S ബിനു അറസ്റ്റിൽ; ദേവസ്വം ബോർഡിന് രണ്ടരക്കോടിയുടെ നഷ്ടം
തിരുവനന്തപുരം: ശബരിമലയിലേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് മറിച്ചുവിറ്റ കേസിൽ ട്രാൻസ്പോർട്ട് കരാറുകാരനായ എസ്.എസ്. ബിനു അറസ്റ്റിൽ. 11,000 ലിറ്റർ നെയ്യുമായി ബന്ധപ്പെട്ട ഇൻവോയ്സുകൾ വ്യാജമായി തയ്യാറാക്കി നെയ്യ് മറ്റ് സ്ഥാപനങ്ങൾക്ക് വിറ്റുവെന്നാണ് അന്വേഷണസംഘത്തിന്റെ...
